Free

Anandam Padmanabham Kerala Parivar Sewa Shibir 2019

Event Information

Share this event

Date and Time

Location

Location

CB23 6FR

Cambourne Village College

Sheepfold Ln

Cambridge

CB23 6FR

United Kingdom

View Map

Event description

Description

നമസ്തേ

കേരളത്തില്‍ നിന്നുള്ള സ്വയം സേവകരുടെയും സംഘ ബന്ധുക്കളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ HSS UK യുടെ ആഭിമുഖ്യത്തില്‍ 2017 ല്‍ നടത്തിയ ശ്രീ ആദി ശങ്കാരാചാര്യ പരിവാര്‍ ശിബിരം, 2018 ഒക്ടോബറില്‍ സംഘടിപ്പിക്കപ്പെട്ട ശബരി ഹിന്ദു പരിവാർ സേവാ ശിബിരം, ഇതിന്‍റെ തുടര്‍ച്ചയായി ഈ വര്‍ഷം നമ്മള്‍ ഒത്തു ചേരുകയാണ് അനന്തം പദ്മനാഭം എന്നാ പേരില്‍ ഒക്ടോബര്‍ 19 ന് രാവിലെ 10.00 മുതല്‍ വൈകീട്ട് 6.00 വരെ നീളുന്ന ശിബിരത്തില്‍ പുരുഷ ഭഗിനീ ബാല വിഭാഗങ്ങളായി തിരിച്ചു ചര്‍ച്ച, ബൌദ്ധിക്, ശാരീരിക് കാര്യക്രമങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഈ ലിങ്കില്‍ ജൂലൈ 10 ന് മുന്‍പായി പേര് രജിസ്ടര്‍ ചെയ്യേണ്ടതാണ്. ശിബിരത്തിന്റെ ഫീസ്‌ താഴെ കൊടുത്തിരിക്കുന്നു.

To co-ordinate all the Sangh swayamsevaks and supporters in UK from Kerala, HSS UK had organised a family events in 2017and 2018, as part of continuation to it we are conducting another Anantham Padmanabham Keral Parivar Shibir Cambridge on 19th October 2019 at 10.00 am to 6.00 pm. The programme will hold separate sessions for Gents, Ladies and Kids with Speeches Discussions and Physical activities. To participate in the programme please complete and submit this link before July10th . Please find the fee structure for the programme below.


Contribution

(Adults above 16- £12, 5 to 15 -£6, under 5 is free)

Share with friends

Date and Time

Location

CB23 6FR

Cambourne Village College

Sheepfold Ln

Cambridge

CB23 6FR

United Kingdom

View Map

Save This Event

Event Saved